അഞ്ചല്‍ : ചടയമംഗലം ജടായുപ്പാറ ശ്രീകോദണ്ഡ രാമക്ഷേത്രം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ വീര ജടായു പുരസ്കാരം ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്.കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരളത്തിലെ ഹൈന്ദവ സാംസ്‌കാരിക ആധ്യാത്മിക മേഖലക്ക് കുമ്മനം നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് എന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.കേരളത്തിലെ അയ്യപ്പ സേവാ സംഘം പ്രവര്‍ത്തനങ്ങള്‍ക്കും ആറന്മുളയിലേതടക്കമുള്ള പരിസ്ഥിതി കയ്യേറ്റങ്ങള്‍ക്കുമെതിരെ പോരാടുന്ന കുമ്മനം രാജശേഖരന്‍ തന്നെയാണ് വീര ജടായു വിന്റെ പേരിലുള്ള പുരസ്കാരത്തിന് അര്‍ഹനെന്നും ട്രസ്റ്റ് ഭാരവാഹികള്‍ വിലയിരുത്തി.

No comments:
Post a Comment